click here to go to lapal discrete website
Mobile Skinns
Mobile Skinns
Mobile Skinns
Mobile Skinns
Mobile Skinns

Mobile Skinns Claimed

Cell Phone Repair

Description

MOBILE SKINNS CELL PHONE REPAIR

മൊബൈൽ ഡിസ്പ്ലേ മാറ്റാതെ ഒറിജിനൽ ക്ലാരിറ്റി യോടെ റിപ്പയർ ചെയ്ത കൊടുക്കുന്ന ചാലക്കുടിയിലെ ആദ്യസ്ഥാപനം. മൊബൈൽ ഫോൺ രംഗത്ത് ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അത്യാധുനിക മെഷീനറികൾ ഉപയോഗിച്ച് മൊബൈൽ സ്കിൻസ് എന്ന സ്ഥാപനം പ്രവർത്തനമാരംഭിച്ചിരിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു നിങ്ങളുടെ മൊബൈൽ ഫോണിന്റെ ഡിപ്ലേടച്ച് പാട് അതിന്റെ തനിമ നഷ്ടപ്പെടാതെ ഞങ്ങൾ റിപ്പയർ ചെയ്തു നൽകുന്നു. ഒറിജിനൽ ഡിസ്പ്ലേ യൂസ് ചെയ്യാം. ഡിപ്ലേ ക്ലാരിറ്റി ഒട്ടുംതന്നെ നഷ്ടപ്പെടുന്നില്ലവളരെ കുറഞ്ഞചിലവ്. എല്ലാ കമ്പനികളുടെയും ഫോണുകൾ ഉത്തരവാദിത്വത്തോടെ സർവ്വീസ് ചെയ്ത കൊടുക്കുന്നു.

We undertake all types of mobile phone display remaking as original quality Samsung edge, LCD Glass reparing I Phone, HTC, Blackberry, Vivo, oppo, Asus, Xiaomi etc.

MOBILE SKINNS CELL PHONE REPAIR

Kattakayam Building, Church Road, Opp. Samsung Cafe Near Mi Service Center, Chalakudy 9746 95 65 55, 9809556555

Photos

Business Hours

Open 24/7

Categories

Author

WhatsApp chat